Account Test | |
Books | Average Marks |
Kerala Treasury Code I | 65 |
Kerala Treasury Code II | 10 |
Kerala Account Code II (=Treasury accounts) | 25 |
ശരാശരി 65 മാര്‍ക്കിന് വാള്യം ഒന്നിലും
10 മാര്‍ക്ക് വാള്യം 2 ലും
Kerala Account code Volume 2 ൽ നിന്ന് 25 മാർക്കിനും
ചോദിച്ചുകാണുന്നു.
- റുളുകളെക്കുറിച്ചും ഫോറങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദ്യപേപ്പറുകളില്‍ സ്ഥിരമായി കാണുന്നതാണ്.
- വളരെ എളുപ്പത്തില്‍ ഇവ കണ്ടെത്താം!
- മുഴുവന്‍ മാര്‍ക്കും വാങ്ങാം.!!
- പരീക്ഷയ്ക്ക് വന്ന ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങളും ബ്ലോഗില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
2014 ജൂലായ് മാസം ഫോമിനെക്കുറിച്ച് ചോദിച്ചത് 24 മാര്‍ക്കിന്
- കെ.ടി.സി. വാള്യം 2 ലെ ആദ്യഭാഗത്തെ
- ട്രഷറി കോഡിലെ ഫോമുകളുടെ നമ്പറും
- ട്രഷറികോഡിലെ ഫോറങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.
T.R = Treasury Receipt
- എക്കൗണ്ട് കോഡ് വാള്യം 2 ലും ആര്‍ട്ടിക്കിള്‍ 127 കഴിഞ്ഞ്
- നാല് പേജുകളിലായി ഫോമുകളുടെ ലിസ്റ്റുണ്ട് (പേജ് നമ്പര്‍.83 മുതല്‍ 86 ആറ് വരെ)-(2015 Edition)
(T.A =Treasury Accounts)
ഉദാഹരണങ്ങള്‍
🆀 A public works Officer who makes remittance to the treasury or banks
should keep a remittance book in which of the following forms?
(A) TR 15
(B) TR 14
(C) TR 12
(D) None of these
Correct Answer:- Option-(A) TR 15
(KTC Vol.1&2)
🆀 Statement of lapsed deposit to be submitted to the Accountant General by the Treasury Officer is prepared in From
A:-TA 10B:-TA 14C:-TA 31D:-TA 36
Correct Answer:- Option-D:-TA 36
(KAC Vol.2)
🆀 The rules relating to the payment of rent of private buildings are mentioned in
(A) 180 of KTC Vol.1 .
(B) 191 of KTC Vol. I
(C) 177 of KTC Vol. I
(D) None of these
Correct Answer:- Option-(B) 191 of KTC Vol. I
[KTC Vol. I ]
ഫോറങ്ങളും റൂളുകളുമായി ശരാശരി 10 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ചോദിച്ചുകാണുന്നു.
Subscribe to:
Posts (Atom)